Sunday, 28 December 2014

Amen malayalam movie Pam pa pa pa song lyrics

        Amen movie "Pampa pa pa pa ( shappu song) lyrics

Music by: Prashanth pillai
   Directed by: Lijo Jose Pellissery
Singers: Sopanam Anil, Sopanam Satheesh, Remya Nambeesan, Nithin Raj



അമ്പമ്പട മക്കളത്തമ്മാരെ 
എന്തൊരു തൊന്തരവാടാ പോകിനടാ .
തുമ്പില്ലാ കളികളിക്കെണ്ടടാ വല്ലാത്തൊരു  കുന്ത്രണ്ടാമാനട  ഇത്...
ജയിക്കാനും തോൽക്കാനും ഞങ്ങളില്ലേ  ഞങ്ങൾക്കയ്യേ    വയ്യായേ 
കാലം  മാറി  കോലോം  മാറിയോരക്കരകൊക്കര വെക്കുന്നേ കൊക്കര കൊകൊകൊ..
തോറ്റവർക്ക്  വാശി  വന്നേ .......
മൂക്കിനറ്റം  ചോന്നതെന്തേ ?.......
നോക്കിലിത്ര  ചമ്മലെന്തേ ...(1)
വാക്കിലിത്ര  മൂർച്ചയെന്തെ .........(1)
നീയെനിക്കാരട  മാമനോ മച്ചാനോ
തെറുതേടേ കളളിൻറ്റെ തറുതലയനോട
ഞാൻ  നിനക്കാരട അളിയനോ പുളിയനോ
മറുനാടൻ  പാട്ടിൻറെ   മറിമായം  വേണ്ടേടാ
തോറ്റോടിയില്ലേ ടാ പുറകോട്ട്  നോക്കാതെ 
എന്നിട്ടിപ്പം  മൂച്ചെടുക്കുന്നോട
ഊമത്തങ്കായിട്ട  കള്ള് കുടിച്ചിട്ട് 
ആടി  നേരെ  നിൽക്കതായ്  തേരാ  പാര  വീണ്  കിടന്നിട്ട് 
നീട്ടി നടന്നിട്ട്  നാണം കെട്ടേ .....
ജയിക്കാനും തോൽക്കാനും ഞങ്ങളില്ലേ  ഞങ്ങൾക്കയ്യേ    വയ്യായേ 
കാലം  മാറി  കോലോം  മാറിയോരക്കരകൊക്കര വെക്കുന്നേ കൊക്കര
       ഇല  ഇല തണ്ടായ് നിന്നൊരു   മറിയാമ്മ  പെണ്ണല്ലേ ...
           അവളുരിയാടുകിൽ   കെട്ടിയോൻ  പൊട്ടം  ചമഞ്ഞിരിക്കും....
             സൂര്യനെ കണ്ടാല യ്യോടാ ചന്ദിരായെന്നു  തോന്നും .....
                           പിരി പി മ്പിരിയിമ്പിരിയായപ്പോൾ   തന്തയാരെന്തായടാ  ....
    എടാ താന്തോന്നിത്തരമാടോ  കാട്ടണെ
    എടാ തന്തയ്ക്കും  പറയമെന്നായോട
      മാനം  മര്യാതക്കഈപ്പരുവായെ
                 കുരുത്തം കെട്ടൊർക്കെന്തും  പറയമെന്നായോട
       മുന്നും  പിന്നും  മുണ്ടി  മുണ്ടലക്കുമ്പോൾ  മുണ്ട്  കുണ്ടിൽ  പോയത് 
          മുണ്ടി  കണ്ടില്ല
               രണ്ടു  കപ്പികൾ  വണ്ടന്മാർ  തണ്ടന്മാർ  കണ്ടിരിക്കെ 
                 കുണ്ടാമണ്ടികൾ  ഇങ്ങനെ  ഓരോന്നുണ്ടാക്കുന്നുണ്ടേ (2)




                                             

[  if  any mistakes in lyrics please comment below :-)  ]



No comments:

Post a Comment